Ernakulam

പ്ലസ്ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം

കൊച്ചി: പതിനേഴു വയസ്സുകാരി പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർഷായ്ക്കു (28) പോക്സോ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവും 2.50 ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കുറ്റത്തിനു ലഭിച്ച ജീവപര്യന്തം ശിക്ഷ പ്രതി ജീവിതാവസാനം വരെ അനുഭവിക്കണം. കൊലക്കുറ്റത്തിനാണു പ്രത്യേക കോടതി ജഡ്ജി കെ.സോമൻ രണ്ടാമത്തെ ജീവപര്യന്തം വിധിച്ചത്.  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിനും തെളിവു നശിപ്പിച്ച Read More..

Ernakulam

കൊതുകു നിർമാർജനം ശരിയായി പ്രവർത്തിക്കുന്നില്ല; ജില്ലയിൽ ഡെങ്കിപ്പനി നിരക്ക് ഉയരുന്നു.

കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപനി നിരക്ക് ഉയരുന്നു. ഏതാനം ദിവസ്സങ്ങളായി ജില്ലയിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വളരെ അധികം വാർദ്ധാവുണ്ട്.ഇന്നലെ തന്നെ 48 ആളുകൾ രോഗലക്ഷണത്തോടെ ആശുപത്രിയിൽ ചികിത്സനേടി. മറ്റു ജില്ലകളെ അപേക്ഷിച്ചു ഡെങ്കിപ്പനി രോഗലക്ഷണത്തോടെ അഡ്മിറ്റ് ആകുന്നവരുടെ എണ്ണത്തിൽ 25% വരെ കൂടുതലാണ്.മാലിന്യ കൂമ്പാരമാണ് ഡെങ്കു കൊതുകുകളുടെ വളർച്ചക്ക് കാരണം. നഗരത്തിൽ മികച്ച രീതിയിലുള്ള വേസ്റ്റ് മാനേജ്‌മന്റ് ഇല്ലാത്തതാണ് ഇതിനു കാരണം. മാലിന്യങ്ങൾ കുന്നു കൂടുന്നതോടെ ഇത്തരം രോഗങ്ങൾ ഉണ്ടാകുവാനും അത് വളരെ മോശമായ Read More..

Edappally

ക്വീൻസ് വാക് വെയിൽ വൈഫൈ സ്ടീറ്റ് ഉദ്‌കടനം ചെയ്തു

കൊച്ചി;എറണാകുളം ക്വീൻസ് വാക് വെയിൽ പുതുതയായി നിർമിച്ച വൈഫൈ സ്ട്രീറ്റ് ഡോ ശശി തരൂർ എം പി ഉദ്കാടനം ചെയ്തു. ഹൈബി ഈഡൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ചതാണ് ഈ വൈഫൈ സ്ട്രീറ്റ്. ഹൈബി ഈഡൻ എം പി അധ്യക്ഷനായ ചടങ്ങിൽ മേയർ അനിൽകുമാർ ടി ജെ വിനോദ് എം എൽ എ ജില്ലാ കളക്ടർ തൂങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

honey-trape in ernakulam
Ernakulam

ഹണിട്രാപ്പിലൂടി പണം തട്ടാൻ ശ്രെമം രണ്ടു പേര് അറസ്റ്റിൽ

ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രെമിച്ച കേസിൽ രണ്ടുപേരെ എറണാകുളം സൗത്ത് പോലീസ് ആറെസ്സെറ് ചെയ്തു. അടിമാലി സ്വദേശിയായ യുവാവാണ് ഹണിട്രാപ്പിൽ ഇരയായത്. കോഴിക്കോട് സ്വദേശിയായ ശരണ്യ (20) യും സുഹൃത് മലപ്പുറം സ്വദേശി അർജുൻ (22) എന്നിവരാണ് പിടിയിലായത്.സമൂഹ മാധ്യമത്തിൽ വെച്ച് പരിചയപെട്ട യുവാവിനെയാണ് ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രെമിച്ചത്.യുവാവുമായി ശരണ്യ ചാറ്റ് ചെയുകയും പള്ളിമുക്ക് ഭാഗത്തു വരുവാൻ ആവിശ്യപെടുകയും യുവാവ് അവിടെ എത്തിയപ്പോളേക്കും ശരണ്യയുടെ കൂടെ വന്നിരുന്ന അർജുൻ യുവാവിനെ അക്രമിക്കുവായിരുന്നു. ഇതിനു Read More..

Ernakulam

കാലവർഷ പേടിയിൽ തീരപ്രദേശങ്ങൾ

കാലവർഷം അടുക്കാറായപ്പോ വൈപ്പിൻ തീരദേശവാസികൾക്കു ആശങ്ക. ഇനിയും പണി പൂർത്തിയാകാതെ ഇരിക്കുന്ന കടൽ തിട്ടകളാണ് അവരുടെ ആശങ്ക. ചെറിയ തോതിൽ തിരമാല വന്നാൽ പോലും വീടുകൾ വിട്ടു ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയാണ്. ഇത് വൈപ്പിനിലെ കാര്യം മാത്രമല്ല ഇത് ചെല്ലാനം പോലെയുള്ള മറ്റു തീരാ പ്രേദേശങ്ങളിലെ അവ്സഥകൂടെയാണ്.കാലവർഷ ഭീതിയിൽ ജീവിക്കുന്ന ഇത്തരം തീരപ്രദേശങ്ങളെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ വേണ്ട നടപടി സ്വികരിക്കേണ്ടതാണ്.

Angamaly

പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാണ് : കൊച്ചി കമ്മീഷണർ

കൊച്ചി: ഉയർന്ന എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടടെയും മക്കൾ ലഹരിക്ക്‌ അടിമകൾ എന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ. ഒരു സ്.പി യുടെ രണ്ടു മക്കളും ലഹരിക്ക്‌ അടിമകളാണ്.പോലീസ് കമ്മ്യൂണിറ്റിയിൽ നിൽകുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ഇതിൽ ഉൾപ്പെടുന്നു ഈ കാര്യം ഉദ്യോഗസ്ഥർ വളരെ ഗൗരവത്തോടെ നോക്കിക്കാണാം. കേരളത്തിലെ കുട്ടികൾ ലഹരിക്ക്‌ അടിമകൾ ആണ്. കഞ്ചാവും എം ഡി എംഎയും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ദേശിയ ശരാശരിയിൽ നോക്കുമ്പോൾ കേരളത്തിൽ ലഹരിയുടെ ഉപയോഗം കുറവാണു എന്നാൽ അത് ഉയരുവാൻ Read More..

Ernakulam

ഫോർട്ട് കൊച്ചിയിൽ ഉപയോഗശൂന്യമായ കിണറിൽ വീണ ആടുകളെ രക്ഷിച്ചു

ഫോർട്ട് കൊച്ചി: ഉപയോഗശൂന്യമായ കിണറിൽ വീണ ആടുകളെ രക്ഷിച്ചു അഗ്നി സുരക്ഷാ സേന.റോഡിനോട് ചേർന്നിരുന്ന ഉപയോഗശൂന്യയമായ കിണറ്റിൽ വീണ രണ്ടു ആടുകളെയാണ് രക്ഷിച്ചത്.ബുധനാഴ്ച രാവിലയോടെയായിരുന്നു സംഭവം. ആടുകൾ കിണറ്റിൽ വീണത് തൊഴിലാളികളാണ് അറിയിച്ചത്.ഉപയോഗ ശൂന്യമായ കിണർ വലിയ അപകടങ്ങൾ വിളിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു. ആശുപത്രിയോടും സ്കൂളിനോടും ചേർന്നു റോഡിനു അരുകിലാണ് ഈ കിണർ സ്ഥിതിചെയുന്നത്.അപകടം ഉണ്ടാകാത്ത വിധം കിണർ മൂടി സംരക്ഷിക്കണമെന്നു നാട്ടുകാർ നിവേദനം സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വികരിക്കുന്നില്ല.

Ernakulam

കേരളം രാജ്യത്തെ പ്രധാന മത്സ്യബന്ധന സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാമതാണ്.

കൊച്ചി∙ സിഎംഎഫ്ആർഐ കണക്കുകൾ പ്രകാരം 2022ൽ സമുദ്ര മത്സ്യങ്ങളിൽ പ്രധാന ഇനമായ മത്തിയുടെ ലഭ്യതയിൽ കേരളത്തിനു കുതിപ്പ്. ആകെ സമുദ്രമത്സ്യ ലഭ്യതയിൽ കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന തോത് രേഖപ്പെടുത്തിയത് കേരളത്തിലാണ് . അതോടെ രാജ്യത്തെ പ്രധാന മത്സ്യബന്ധന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാമതെത്തി. കേരളത്തിൽ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും ഉയർന്ന ലഭ്യതയാണ് ഇത് – 6.87 ലക്ഷം ടൺ. മുൻവർഷം 5.55 ലക്ഷം ടൺ ആയിരുന്നു. 24% വർധന ആണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. Read More..

Ernakulam

ഡോ.വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ഹർജി 22 ലേക്ക് മാറ്റി

കൊച്ചി ∙ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി 22നു പരിഗണിക്കാൻ മാറ്റി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ ആണ് ഹർജി നൽകിയത്.ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിച്ചത്. കേസ് അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും എല്ലാ ആശുപത്രികളിലും ഡോക്ടർമാർക്കും നഴ്സുമാർക്കും , മറ്റു ആരോഗ്യ പ്രവർത്തകർക്കും Read More..

Ernakulam

വിദ്യാർഥികൾക്ക് 900 രൂപയ്ക്ക് പരിധിയില്ലാത്ത യാത്ര; കൊച്ചി മെട്രോ

കൊച്ചി ∙ കനത്ത ചൂടിൽ തിരക്ക് കൂടി കൊച്ചി മെട്രോ. ശരാശരി യാത്രക്കാരുടെ എണ്ണം 80,000 ആയിരുന്നു ഈ മാസം അത് 90,000 ആയി. 9 ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കെഎംആർഎൽ നടത്തിയ ഓൺലൈൻ സർവേയിൽ 83% ആളുകളും ഞായറാഴ്ച സർവീസ് നേരത്തേ തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനോടനുബന്ധിച്ചു ഞായറാഴ്ചകളിൽ രാവിലെ 8ന് ആരംഭിക്കുന്ന മെട്രോ സർവീസുകൾ നാളെ മുതൽ 7.30ന് ആരംഭിക്കും. വിദ്യാർഥികൾക്ക് പ്രത്യേകം ഓഫറുകളും ആരംഭിക്കും.900 രൂപയ്ക്ക് ഒരു മാസം Read More..