Edappally Ernakulam

കാറ്റ് ആഞ്ഞുവീശി;കറുകുറ്റി പഞ്ചായത്തിൽ വൻ നാശനഷ്ടം

കറുകുറ്റി ∙ കറുകുറ്റി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കാറ്റിൽ നാശനഷ്ടം.മരം വീടുകളുടെ മുകളിലേക്കു മറിഞ്ഞുവീണു. എടക്കുന്നിൽ തേറുകൂട്ടം ചോതിയുടെ വീടിനു മുകളിലേക്ക് പാഴ്മരം ഒടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു.മരം വീണത് ഓടിട്ട വീടിന്റെ മുകളിലേക്കാണ്. വീട്ടുകാർക്കു പരുക്കുകൾ ഒന്നും ഇല്ല. മുതുകാട് ചിറയുടെ സമീപത്ത് കാറിനു മുന്നിലേക്ക് വൈദ്യുതക്കാൽ ഒടിഞ്ഞുവീണു. യാത്രക്കാരൻ ചാലക്കുടിയിൽ നിന്നു എടക്കുന്നിലെ സഹോദരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. പന്തയ്ക്കലിൽ റോഡിനു കുറുകെ പാഴ്മരം വീണു. എടക്കുന്ന്, പന്തയ്ക്കൽ, അട്ടാറ, പാലിശേരി ഭാഗങ്ങളിൽ പലയിടങ്ങളിലും മരങ്ങൾ Read More..

WANT TO SEE YOUR ADS HERE???

Call: 90 20 60 77 11

കമ്പനിപ്പടിയിൽ ദേശീയപാതയിൽ പറന്ന് പറന്ന് അഞ്ഞൂറിന്റെ ഒറിജിനൽ നോട്ടുകൾ; ആരെങ്കിലും പുറത്തേക്കു പറപ്പിച്ചതോ?

ആലുവ: ആലുവ – എറണാകുളം ദേശീയപാതയിലെ ചൂർണിക്കര കമ്പനിപ്പടിയിൽ രാവിലെ 7.30ന് എത്തിയവർക്കു കണ്ണുകളെ വിശ്വസിക്കാനായില്ല. റോഡിൽ നിറയെ അഞ്ഞൂറിന്റെ നോട്ടുകൾ പറന്നു നടക്കുന്നു. കള്ളനോട്ടാകാമെന്ന നിഗമനത്തിൽ ആദ്യം പലരും എടുക്കാൻ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാൾ ലോട്ടറിക്കടയിൽ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനൽ ആണെന്നു വ്യക്തമായി. അതോടെ ആളുകളുടെ എണ്ണം കൂടി. ഒടുവിൽ വാരിക്കൂട്ടാനുള്ള ധൃതിയായി എല്ലാവർക്കും. സ്ഥലത്തെത്തിയ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീർ ചൂർണിക്കര പൊലീസിൽ അറിയിച്ചു. പണം Read More..

കാക്കനാട് ശ്മശാനത്തിൽ സെമിത്തേരിക്ക് അനുമതി​

‘റോഡ് കഴുകലല്ല ഞങ്ങളുടെ ഡ്യൂട്ടി’ : കാക്കനാട് മാലിന്യ ലോറികൾ തടഞ്ഞ് ഫയർഫോഴ്സ്

ഇരുചക്രവാഹനങ്ങളുടെ ഹാൻഡിൽ ഉയരം ക്രമീകരിക്കാൻ സംവിധാനം; പേറ്റൻറ് സ്വന്തമാക്കി യുവാവ്​

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്: രണ്ടാം പ്രതി അറസ്റ്റിൽ

Edappally's First News Portal
No comments

Currency Converter

Category