ഉദയംപേരൂർ : യു.ഡി.എഫ്. സ്ഥാനാർഥി ഹൈബി ഈഡന്റെ ഉദയംപേരൂർ സൗത്ത് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര അധ്യക്ഷനായിരുന്നു. ഡി.സി.സി. സെക്രട്ടറി രാജു പി. നായർ, യു.ഡി.എഫ്. തൃപ്പൂണിത്തുറ നിയോജകമണ്ഡലം ചെയർമാൻ അഡ്വ. ടി.കെ. ദേവരാജൻ, കൺവീനർ കെ.ടി. വിമലൻ, ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ, എം.പി. ഷൈമോൻ, പി.സി. സുനിൽകുമാർ, ജയൻ കുന്നേൽ, അമിത് ശ്രീജിത്ത്, അഖിൽ രാജ്, എ.പി. ജോൺ, ഇ.എസ്. ജയകുമാർ തുടങ്ങിയവർ Read More..
Ernakulam Election News
എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി
നെടുമ്പാശേരി: എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി.രവീന്ദ്രനാഥിന്റെ ചെങ്ങമനാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റി അംഗം മജീദ് മണിച്ചേരി അധ്യക്ഷനായിരുന്നു. പി.ആർ.രാജേഷ്, എ.കെ.നസീർ, ടി.എ.ഇബ്രാഹിംകുട്ടി, ടി.വി.ജോണി, കെ.എ.നാസർ, അഫ്സൽ മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.