ഉദയംപേരൂർ : ഭക്ഷണവശിഷ്ട്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ ചക്കുകളിലാക്കി കാറ്ററിംഗ് പ്രവർത്തകർ വിജനമായ പറമ്പിൽ തള്ളി, ഉദയംപേരൂർ പഞ്ചായത്ത് അധികൃതർ കാറ്ററിംഗ് ഉടമയെ കണ്ടെത്തി 30000 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിഉദയംപേരൂർ ഐ ഒ സി, കൂട്ടുമുഖം റോഡിലെ ഒഴിഞ്ഞ പറമ്പിലാണ് ഏതാണ്ട് ഒരു ടന്നോളം വരുന്ന മാലിന്യം തള്ളിയത്മാംസ ഭക്ഷണവശിഷ്ട്ടങ്ങൾ, ഭക്ഷണം കഴിച്ച പേപ്പർ പ്ലേറ്റുകൾ, പേപ്പർ ഗ്ലാസുകൾ തുടങ്ങിയവ ചക്കുകളിലാക്കി കെട്ടിയ നിലയിലായിരുന്നുദുർഗന്ധം വമിച്ചതിനെ തുടർന്ന് ഹെൽത്ത് വിഭാഗവും പഞ്ചായത്ത് ഹരിതകർമസേന അംഗങ്ങളും ചേർന്ന് Read More..
Author: Rishika Lakshmi
ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ ; തനിക്കെതിരെയുള്ള ആരോപണങ്ങളെ ശക്തമായി എതിർത്ത് നടൻ ജയസൂര്യ
ലൈംഗികതിക്രമ കേസിൽ നടൻ ജയസൂര്യ യെ പോലീസ് ചോദ്യം ചെയ്തു പരാതി വ്യാജമാണെന്നും പീഡനരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും വെളിപ്പെടുത്തിക്കൊണ്ട് ജയസൂര്യ ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദമൊന്നുമില്ല കണ്ടു പരിജയം ഉണ്ട് അത്രമാത്രം എന്നും ഇതിനകം സാക്ഷ്യപെടുത്തി
ഓണം കഴിഞ്ഞു…… പൂക്കൾ മിച്ചം: കർഷകർ നഷ്ടത്തിൽ
എരമല്ലൂർ : ഓണം ലക്ഷ്യമിട്ട് പൂക്രിഷി നടത്തിയവർക്ക് ഇനിയും വിൽക്കുവാനുണ്ട് പൂക്കൾ അധ്വാനത്തിനനു സൃതമായ വില ലഭിക്കാതെ ഇക്കൂട്ടങ്ങൾ വലയുന്നു കഴിഞ്ഞ വർഷം വരെ പച്ചക്കറികൾ മാത്രം കൃഷി ചെയ്ത് വന്ന പല ഗ്രൂപ്പുകളും ഇത്തവണ പൂവിൽ നേട്ടം കൊയ്യാമെന്ന ലക്ഷ്യവുമായി പാട്ടത്തിനെടുത്ത ഭൂമിയിൽ പോലും പൂകൃഷി ചെയ്തു ഇനി ഇവരുടെ ആശ്രയം നവരാത്രി ഉത്സവമാണ് പക്ഷെ അപ്പോഴും കുറഞ്ഞ തുകയിൽ തമിഴ് നാട്ടിൽ നിന്നടക്കം പൂക്കൾ എത്തുന്നത് കർഷകരെ വീണ്ടും ആശങ്കയിലേക്ക് നയിക്കുന്നു