മലയാറ്റൂർ: എറണാകുളം മലയാറ്റൂരിൽ വീണ്ടും മുങ്ങിമരണം. മലയാറ്റൂർ തീർഥാടനത്തിനെത്തിയ രണ്ടുപേരാണ് പുഴയിൽ മുങ്ങിമരിച്ചത്. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. രാവിലെ തീർഥാടനത്തിനെത്തിയ വൈപ്പിൻ സ്വദേശി സിജോ (19) മുങ്ങിമരിച്ചിരുന്നു. ഇതോടെ ഇന്ന് മാത്രം മലയാറ്റൂരിൽ മുങ്ങിമരിച്ചത് മൂന്നുപേരാണ്. രാവിലെ 8:30ന് ഇല്ലിത്തോട് പുഴയിലായിരുന്നു ആദ്യ അപകടം. ഇതിന് ഒരു കിലോമീറ്റർ അകലെയാണ് ഉച്ചയ്ക്ക് 1:30ഓടെ രണ്ടാമത്തെ സംഭവം.ഊട്ടിയിൽ നിന്നെത്തിയ തീർഥാടക സംഘത്തിലെ മൂന്നുപേരാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. രണ്ടുപേർ അപകടത്തിൽപെടുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും രക്ഷപ്പെടുത്താൻ Read More..
Author: Rishika Lakshmi
ഐഎസ്എൽ കണ്ട് കൊച്ചി മെട്രോയിൽ മടങ്ങാം; രാത്രി 11 മണിവരെ സർവീസ്
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരം പ്രമാണിച്ച് വ്യാഴാഴ്ച (നവംബർ 28) രാത്രി 11 മണിവരെ സർവീസ് നീട്ടി കൊച്ചി മെട്രോ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക് രാത്രി 11 മണിവരെ സർവീസ് ഉണ്ടാകും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് രാത്രി 9:38, 9:46, 9:55, 10:03, 10:12, 10:20, 10: 29, 10:37, 10:47, 11:00 എന്നീ സമയങ്ങളിൽ മെട്രോ Read More..
കൊച്ചി കിൻഡർ ഹോസ്പിറ്റലിൽ കേരളത്തിലെ ആദ്യത്തെ വാട്ടർ ബെർത്തിങ് സ്യൂട്ട്
കൊച്ചി: കിൻഡർ ഹോസ്പിറ്റൽ കൊച്ചിയിൽ കേരളത്തിലെ ആദ്യത്തെ വാട്ടർ ബെർത്തിങ് സ്യൂട്ട് ആരംഭിക്കുന്നു. ഓഗസ്റ്റ് 31ന് രാവിലെ 10ന് പ്രശസ്ത സിനിമാതാരം അമലാ പോൾ വാട്ടർ ബർത്തിങ് സ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും. എൽഡിആർപി ആൻ്റ് ബർത്ത് കബാനിയൻ സ്യൂട്ടിന്റെ ഉദ്ഘാടനം എറണാകുളം എംപി ഹൈബി ഈഡനും നിർവഹിക്കും. വ്യത്യസ്തമായ നിരവധി ആഘോഷങ്ങളിലൂടെ പ്രഗ്നൻസി കാലം ആഘോഷമാക്കാറുള്ള കിൻഡർ ഹോസ്പിറ്റൽ നൽകുന്ന പുതിയൊരു ബെർത്തിങ് എക്സ്പീരിയൻസ് ആയിരിക്കും ‘വാട്ടർ ബെർത്തിങ് സെന്റർ’ വരുന്നതോടെ പ്രഗ്നന്റ് വുമൻസിന് ലഭ്യമാകുക എന്ന് Read More..