കൊച്ചി: ഡോക്ടർ വന്ദന ദാസിന്റെ മരണത്തോട് അനുബന്ധിച്ചു നടക്കുന്ന അന്വേഷണത്തിൽ തൃപ്തികരമല്ലന്നു ദേശിയ വനിതാ കമ്മീഷൻ അദ്ധ്യാക്ഷ രേഖ ശർമ്മ. കേസ് അന്വേഷണത്തിൽ സ്‌മാതൃപതരല്ലന്നും കാസ് സി ബി ഐയ്ക്ക് കൈമാറണമെന്നു വന്ദനയുടെ മാതാപിതാക്കൾ ആവിശ്യപെട്ടിട്ടുണ്ട്ന്നും രേഖ ശർമ്മ പറയുന്നു.
അക്രമം നടന്നയുടനെ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും. പ്രാഥമിക ചികിത്സ നൽകാതെ പോലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകുവായിരുന്നു. അത് കൂടാതെ അടുത്തുള്ള ആശുപത്രിയിൽ പ്രേവേശിപ്പിക്കാതെ തിരുവന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രേവശിപികുവായിരുന്നു.
ഈ തീരുമാനത്തെയും എതിർത്തുകൊണ്ടാണ് രേഖ ശർമ്മ പ്രീതികരിച്ചതു. കൂടെയുണ്ടായിരുന്നവർ തീരുമാനിച്ചാൽ പ്രെതിയെ പിടികൂടമായിരുന്നു വെന്നും കൂടെയുള്ളവർ സ്വയംരക്ഷനോക്കിയെന്നും രേഖ ശർമ്മ പറയുന്നു.