വൈപ്പിൻ: വൈപ്പിനിൽ വീണ്ടും രൂകഷമായ ശുദ്ധജലഷാമം. പല പഞ്ചായത്തുകളിലും പാചകത്തിന് വേണ്ടി പോലും ശുദ്ധജലം ലഭിക്കുന്നില്ല. വാട്ടർ അതോറിറ്റികു മുന്നിൽ പല തവണ സമരം ചെയ്തിട്ടും ജനപ്രതിനിധികൾ ഇതുവരെ ഒരുതരത്തിലുള്ള നീക്കവും നടത്തിയിട്ടില്ല. കോടികൾ ചിലവിട്ടു നിർമിച്ച ജലസംഭരണികാളുള്ള പഞ്ചായത്തിലും ഇതു തന്നെയാണ് അവസ്ഥ. കാലാളുകളാൽ ചുറ്റപ്പെട്ട പ്രേദേശമാണെങ്കിലും ഒരുപാടു ശുദ്ധജല ശ്രോതസുകൾ ഉണ്ടായിരുന്ന സ്ഥലമാണ് വൈപ്പിൻ എന്നിരുന്നാലും ഇപ്പോളത്തെ അവസ്‌ഥ വളരെ മോശമാണ്.
പൈപ്പ് വെള്ളമാണ് ആകെ ഉള്ള ആശ്വസം