Obituary

അഡ്വ. എം.പി ഹരിദാസ് നിര്യാതനായി

എരൂര്‍: എരൂര്‍ സൗത്ത് സീബ്ലൂ(മുട്ടത്ത്) താമസിക്കുന്ന അഡ്വ. എം.പി ഹരിദാസ് (59) നിര്യാതനായി. പിതാവ് പരേതനായ പുരുഷോത്തമന്‍ നായര്‍, അമ്മ: മാലതിക്കുട്ടി, ഭാര്യ: ശ്രീലത, മകള്‍: അഞ്ജലി ഹരിദാസ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ ശ്മശാനത്തില്‍.