വൈപ്പിൻ: മതപഠന ക്ലാസിലെ ഏഴും ഒമ്പതും വയസ്സുള്ള സഹോദരങ്ങളെ ലൈംഗിക അതിക്രമത്തിനു വിധേയനാക്കിയ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ചെറായിയിലെ മദ്റസ അധ്യാപകനായ കാക്കനാട് തെങ്ങോട് പുതുമനപ്പറമ്പിൽ യൂസഫിനെയാണ് (44) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
More from Ernakulam
13 കാരന്റെ മൊബൈലും പണവും കവർന്ന പ്രതികൾ പിടിയിൽ
മട്ടാഞ്ചേരി: 13കാരനെ തടഞ്ഞുനിർത്തി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തുമട്ടാഞ്ചേരി കൂവപ്പാടം സുജാത ജങ്ഷന് സമീപം നടന്നു പോവുകയായിരുന്ന 13കാരനെ തടഞ്ഞ് നിർത്തി 15,000 രൂപ വില വരുന്ന മൊബൈൽ ഫോണും കയ്യിൽ ഉണ്ടായിരുന് പണവും കവരുകയായിരുന്നു. മോഷ്ടിച്ച മൊബൈൽ ഫോൺ എറണാകുളത്ത് ഷോപ്പിൽ വിൽക്കാൻ ശ്രമിക്കവെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘം പിടികൂടുകയായിരുന്നു.. മട്ടാഞ്ചേരി പുത്തൻ വീട്ടിൽ ഹൻസിൽ Read More..
പരിശോധനക്കെത്തിയ എക്സൈസുകാര്ക്കു നേരെ തോക്കു ചൂണ്ടി; വെടി പൊട്ടാതെ വന്നതോടെ കത്തി വീശി പ്രതി രക്ഷപെട്ടു
കൊച്ചി∙ ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതിക്കായി തിരച്ചിൽ ഊർജിതം. സംസ്ഥാനത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ ചിഞ്ചു മാത്യു ആണ് കടന്നു കളഞ്ഞത്. ഇയാളുടെ ഫ്ലാറ്റിലും വാഹനത്തിൽ നിന്നുമായി ഒന്നരക്കോടിയുടെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രി വഴക്കാലയിലെ ഫ്ലാറ്റിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയാണ് തലശ്ശേരി സ്വദേശി ചിഞ്ചു മാത്യു ആക്രമിച്ചത്. ഫ്ലാറ്റിൽ നിന്ന് 726 ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി. മുറിയിലേക്കു കയറിയ ഉദ്യോഗസ്ഥർക്കു നേരെ ചിഞ്ചു മാത്യു Read More..
കാക്കനാട് മെട്രോ രണ്ട് വർഷത്തിനുള്ളിൽ; ചിലവ് 1957 കോടി രൂപ
കാക്കനാട്: കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ മെട്രോ റെയിൽ സ്ഥാപിക്കാനുള്ള പില്ലറിന്റെ പൈലിങ് പുരോഗമിക്കുന്നു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (Cochin Special Economic Zone) സമീപമാണ് ആദ്യ മെട്രോ പില്ലറിന്റെ പൈലിങ് തുടങ്ങിയത്. അഞ്ചിടത്ത് കൂടി പില്ലർ സ്ഥാപിക്കാനുള്ള നടപടിയും ആരംഭിച്ചു. കാക്കനാട് മെട്രോ രണ്ടു വർഷത്തിനകം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ മെട്രോ റെയിൽ നിർമാണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് അഫ്കോൺസ് ഇൻഫ്രാസ്ട്രെക്ചർ കമ്പനിയാണ് 1,141 കോടി രൂപയാണ് കരാർ Read More..