Ernakulam

നിങ്ങളുടെ ലോക്കൽ കസ്റ്റമേഴ്സ് ഇനി ഈസി ആയി നിങ്ങളെ അറിയും; ഇടപ്പള്ളി വാർത്തകളിൽ ഇനി പരസ്യങ്ങൾ നൽകാം : Ads Demo Post

(ഇതൊരു സാമ്പിൾ പോസ്റ്റ് ആണ്. എങ്ങനെ പരസ്യങ്ങൾ നൽകാം എന്നും, അത് കൊണ്ട് നിങ്ങൾക്കുള്ള ഗുണങ്ങളും ആണ് ഈ ആർട്ടിക്കിളിൽ പറയുന്നത്)

പ്രതിദിനം 5000ൽ അധികം വായനക്കാരുള്ള ഇടപ്പള്ളി വാർത്തകളിൽ ഇനി പരസ്യങ്ങൾ നൽകാം. എറണാകുളത്തുള്ള ലോക്കൽ വാർത്തകളാണ് ഇടപ്പള്ളി വാർത്തകൾ ലക്ഷ്യമിടുന്നത്. അത് കൊണ്ട് തന്നെ ചുറ്റുവട്ടത്തുള്ള ആളുകളാണ് ഇടപ്പള്ളി വാർത്തകളിലൂടെ വാർത്തകൾ കൂടുതൽ അറിയുന്നവരും. മറ്റുള്ള മെയിൻ സ്ട്രീം മീഡിയകൾ പ്രധാന സംഭവങ്ങൾ മാത്രം വാർത്തയാക്കുമ്പോൾ നമ്മുടെ ചുറ്റുവട്ടത്തുള്ള എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക വാർത്തകളും ഇടപ്പള്ളി വാർത്തകളിൽ ഇടം പിടിക്കുന്നു. മെയിൻ സ്ട്രീം മീഡിയകൾ കവർ ചെയ്യാത്ത ന്യൂസ് പോലും ഇടപ്പള്ളി വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ നമ്മുടെ വായനക്കാരും തികച്ചും നമ്മുടെ ചുറ്റുവട്ടത്തുള്ളവർ മാത്രമാകുന്നു. അത് കൊണ്ട് തന്നെ നിങ്ങളുടെ കസ്റ്റമേഴ്സിനെ നിങ്ങൾക്ക് ലക്‌ഷ്യം വെച്ച് കൊണ്ട് ചെറിയ തുക മുടക്കി ഒരു മാസത്തേക്ക് വാർത്തകളിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാവുന്നതാണ്. ഒരു ദിവസം പത്രത്തിലോ, മെയിൻ സ്ട്രീം ചാനെലുകളിലോ മുടക്കുന്ന തുക കൊണ്ട് നിങ്ങൾക്ക് ഒരു മാസത്തേക്ക് പരസ്യം ചെയ്യാവുന്നതാണ്.

സോഷ്യൽ മീഡിയയിൽ 35000ലധികം ഫോളോവേഴ്സ് ആണ് ഇടപ്പള്ളി വാർത്തകൾ എന്ന ന്യൂസ് പോർട്ടലിനു ഉള്ളത്. നമ്മുടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിലൂടെയും വാർത്തകൾ ഷെയർ ചെയ്യുന്നതാണ്. നിങ്ങളുടെ ബിസിനസുകളുടെ പ്രത്യേക ഓഫറുകൾ, ഉദ്ഘാടനം, പ്രസ് മീറ്റ് തുടങ്ങിയ എല്ലാ കാര്യങ്ങളും പ്രത്യേക പാക്കേജിലൂടെ വിഡിയോ റിപ്പോർട്ടിങ്ങിലൂടെ കവർ ചെയ്യുന്നതാണ്.

എന്ത് കൊണ്ട് ഇടപ്പള്ളി വാർത്തകളിലൂടെ പരസ്യം ചെയ്യണം?

  1. ലോക്കൽ ന്യൂസുകൾക്ക് പരമാവധി ശ്രദ്ധ ലഭിക്കും.

എറണാകുളത്ത് പരമാവധി വാർത്തകൾ കവർ ചെയ്യുന്നതിലൂടെ ലോക്കൽ ആയുള്ള വായനക്കാരെ ലഭിക്കും. പ്രാദേശിക താമസക്കാരിൽ നിന്നും പ്രവാസികളിൽ നിന്നും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന് ലഭിക്കുന്ന ഉയർന്ന ശ്രദ്ധയിൽ നിന്ന് ഞങ്ങളിലൂടെ പരസ്യം ചെയ്യുന്നത് നിങ്ങളുടെ ബിസിനസ്സിന് പ്രയോജനം ലഭിക്കും.

2. ഉടൻ ശ്രദ്ധ കിട്ടുന്ന തരത്തിലുള്ള പരസ്യങ്ങൾ

വാർത്തകൾക്ക് ഇടയിൽ പരസ്യങ്ങൾ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ പരസ്യങ്ങൾക്ക് ആവശ്യത്തിന് ശ്രദ്ധ ലഭിക്കും.

3. ഹൈപ്പർലിങ്ക് നൽകാം.

നിങ്ങളുടെ വെബ്‌സൈറ്റിലേക്കോ സോഷ്യൽ മീഡിയകളിലേക്കോ ഓൺലൈൻ സ്റ്റോറിലേക്കോ വായനക്കാരെ നയിക്കാൻ നിങ്ങളുടെ പരസ്യങ്ങൾ ഹൈപ്പർലിങ്ക് ചെയ്യാം.

4. കുറഞ്ഞ ചിലവിൽ കൂടുതൽ റീച്ച്.

മറ്റുള്ള മീഡിയകളിൽ ദിവസേന നിങ്ങൾ ചിലവാക്കുന്ന തുകയുടെ ചെറിയ ഒരു ഭാഗം കൊണ്ട് ഒരു മാസം മുഴുവൻ പരസ്യങ്ങൾ നൽകാം. ഒരു മാസം കുറഞ്ഞത് 100 വാർത്തകളിൽ എങ്കിലും നിങ്ങളുടെ പരസ്യങ്ങൾ നൽകുന്നതാണ്.

ആഡ്‌സ് റേറ്റ്
900×250 – ₹3500/Month
250×250 – ₹2500/Month
900×150 – ₹2500/Month
or
900×250 + 250×250 – ₹5,500
900×250 + 900×150 – ₹5,500

CONTACT

WhatsApp: 9544703210

Binu Jacob: 9895355857