Ernakulam

ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ ; തനിക്കെതിരെയുള്ള ആരോപണങ്ങളെ ശക്തമായി എതിർത്ത് നടൻ ജയസൂര്യ

ലൈംഗികതിക്രമ കേസിൽ നടൻ ജയസൂര്യ യെ പോലീസ് ചോദ്യം ചെയ്തു പരാതി വ്യാജമാണെന്നും പീഡനരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും വെളിപ്പെടുത്തിക്കൊണ്ട് ജയസൂര്യ ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദമൊന്നുമില്ല കണ്ടു പരിജയം ഉണ്ട് അത്രമാത്രം എന്നും ഇതിനകം സാക്ഷ്യപെടുത്തി