Ernakulam

ഓണം കഴിഞ്ഞു…… പൂക്കൾ മിച്ചം: കർഷകർ നഷ്ടത്തിൽ

എരമല്ലൂർ : ഓണം ലക്ഷ്യമിട്ട് പൂക്രിഷി നടത്തിയവർക്ക് ഇനിയും വിൽക്കുവാനുണ്ട് പൂക്കൾ അധ്വാനത്തിനനു സൃതമായ വില ലഭിക്കാതെ ഇക്കൂട്ടങ്ങൾ വലയുന്നു കഴിഞ്ഞ വർഷം വരെ പച്ചക്കറികൾ മാത്രം കൃഷി ചെയ്ത് വന്ന പല ഗ്രൂപ്പുകളും ഇത്തവണ പൂവിൽ നേട്ടം കൊയ്യാമെന്ന ലക്ഷ്യവുമായി പാട്ടത്തിനെടുത്ത ഭൂമിയിൽ പോലും പൂകൃഷി ചെയ്തു ഇനി ഇവരുടെ ആശ്രയം നവരാത്രി ഉത്സവമാണ് പക്ഷെ അപ്പോഴും കുറഞ്ഞ തുകയിൽ തമിഴ് നാട്ടിൽ നിന്നടക്കം പൂക്കൾ എത്തുന്നത് കർഷകരെ വീണ്ടും ആശങ്കയിലേക്ക് നയിക്കുന്നു