ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രെമിച്ച കേസിൽ രണ്ടുപേരെ എറണാകുളം സൗത്ത് പോലീസ് ആറെസ്സെറ് ചെയ്തു. അടിമാലി സ്വദേശിയായ യുവാവാണ് ഹണിട്രാപ്പിൽ ഇരയായത്. കോഴിക്കോട് സ്വദേശിയായ ശരണ്യ (20) യും സുഹൃത് മലപ്പുറം സ്വദേശി അർജുൻ (22) എന്നിവരാണ് പിടിയിലായത്.
സമൂഹ മാധ്യമത്തിൽ വെച്ച് പരിചയപെട്ട യുവാവിനെയാണ് ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രെമിച്ചത്.
യുവാവുമായി ശരണ്യ ചാറ്റ് ചെയുകയും പള്ളിമുക്ക് ഭാഗത്തു വരുവാൻ ആവിശ്യപെടുകയും യുവാവ് അവിടെ എത്തിയപ്പോളേക്കും ശരണ്യയുടെ കൂടെ വന്നിരുന്ന അർജുൻ യുവാവിനെ അക്രമിക്കുവായിരുന്നു. ഇതിനു ശേഷം നിരന്തരമായി യുവാവിനെ യുവാവിനെ വിളിച്ചു പണം ആവിശ്യപെടുകയും ഭേഷണിപ്പെടുത്തുകയും ചെയുവായിരുന്നു. എന്ന് പോലീസ് പറഞ്ഞു.