കാലവർഷം അടുക്കാറായപ്പോ വൈപ്പിൻ തീരദേശവാസികൾക്കു ആശങ്ക. ഇനിയും പണി പൂർത്തിയാകാതെ ഇരിക്കുന്ന കടൽ തിട്ടകളാണ് അവരുടെ ആശങ്ക. ചെറിയ തോതിൽ തിരമാല വന്നാൽ പോലും വീടുകൾ വിട്ടു ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയാണ്. ഇത് വൈപ്പിനിലെ കാര്യം മാത്രമല്ല ഇത് ചെല്ലാനം പോലെയുള്ള മറ്റു തീരാ പ്രേദേശങ്ങളിലെ അവ്സഥകൂടെയാണ്.
കാലവർഷ ഭീതിയിൽ ജീവിക്കുന്ന ഇത്തരം തീരപ്രദേശങ്ങളെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ വേണ്ട നടപടി സ്വികരിക്കേണ്ടതാണ്.