കൊച്ചി: ഉയർന്ന എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടടെയും മക്കൾ ലഹരിക്ക് അടിമകൾ എന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ. ഒരു സ്.പി യുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്.
പോലീസ് കമ്മ്യൂണിറ്റിയിൽ നിൽകുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ഇതിൽ ഉൾപ്പെടുന്നു ഈ കാര്യം ഉദ്യോഗസ്ഥർ വളരെ ഗൗരവത്തോടെ നോക്കിക്കാണാം. കേരളത്തിലെ കുട്ടികൾ ലഹരിക്ക് അടിമകൾ ആണ്. കഞ്ചാവും എം ഡി എംഎയും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ദേശിയ ശരാശരിയിൽ നോക്കുമ്പോൾ കേരളത്തിൽ ലഹരിയുടെ ഉപയോഗം കുറവാണു എന്നാൽ അത് ഉയരുവാൻ ചെറിയ സമയം മതി. എന്ന് അദ്ദേഹം വ്യക്തമാക്കി. കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ സംസ്ഥാനം സമ്മേളനതോട് അനുബന്ധിച്ചു യാത്രാവേപ്പു സമ്മേളനത്തിൽ ആശംസ ആർപികുവായിരുന്നു അദ്ദേഹം