Kalamassery

ജില്ലാ മരുന്ന് സംഭരണശാലയിൽ അഗ്നി സുരക്ഷാ സംവിധാനം പ്രവൃത്തിക്കുന്നില്ല.

ജില്ലാ മരുന്ന് സംഭരണശാല പ്രവർത്തിക്കുന്നത് അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ. കേരളം മെഡിക്കൽ കോർപ്പറേഷന്റെ മഞ്ഞുമ്മനിലെ മരുന്ന് സംഭരണശാലയിലാണ് അഗ്നി സുരക്ഷാ സംവിധാനം ഇല്ലാത്തതു.
കഴക്കൂട്ടത്തെ ഗോഡൗണിൽ ഉണ്ടായ തീ പിടുത്തത്തെ തുടർന്ന് ഏലൂർ അഗ്നി സുരകഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കാര്യം കണ്ടു പിടിച്ചത്. തീ പിടുത്തം ഉണ്ടായാൽ വെള്ളം എടുക്കനുള്ള സംഭരണിയാണ് ഉപയോഗരഹിതമായതു. കെട്ടിടത്തിലുള്ള അഗ്നി സുരക്ഷാ സംവിധാനം കലഹരണപ്പെടുകയും ഉപയോഗ ശൂന്യവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *