കൊച്ചിയിൽ 50 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

കൊച്ചിയിൽ 50 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

എറണാകുളം : പെരുമ്പാവൂർ ബാവപ്പടി കപ്പേളയ്ക്ക് സമീപത്ത് വെച്ചാണ് പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള കാറിൽ നിന്ന് 90 കിലോ കഞ്ചാവ് കണ്ടെടുത്തത്.


കാറിലുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ ആഷിഖ് ഇഖ്ബാൽ, അലംഗീർ സർദാർ, സോഹേൽ റാണ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
45 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവിന് വിപണിയിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ്
പെരുമ്പാവൂർ ഭാഗത്ത് ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചതാണ്.

Related Articles