ഓട്ടോറിക്ഷ മോഷ്ടാവ് അറസ്റ്റിൽ
മട്ടാഞ്ചേരി: ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവ് തോപ്പുംപടി പൊലീസിന്റെ പിടിയിൽ. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി ശിഹാബിനെയാണ് (28) മട്ടാഞ്ചേരി അസി. കമീഷണര്‍ ഉമേഷ് ഗോയലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.…


