സി.പി.ഐയിലെ വിഭാഗീയത പൊട്ടിത്തെറിക്ക് വഴിവെച്ചു; പറവൂരില്‍ നൂറോളം പേർ സി.പി.എമ്മിലേക്ക്
പറവൂർ: പറവൂര്‍, കളമശ്ശേരി മണ്ഡലങ്ങളിലെ സി.പി.ഐയിലെ വിഭാഗീയത പൊട്ടിത്തെറിക്ക് വഴിവെച്ചു. സി.പി.ഐയുടെ സ്ഥാപക നേതാവ് കെ.സി. പ്രഭാകരന്റെ മകള്‍ രമ ശിവശങ്കരന് ഉൾപ്പെടെയുള്ളവര്‍ സി.പി.എമ്മിലേക്ക്.കളമശ്ശേരി മണ്ഡലം മുന്‍…


