വൈദ്യുതി തൂണില്‍ ലോറി ഇടിച്ചു; നഗരത്തിൽ ദീർഘനേരം വൈദ്യുതി മുടക്ക്
പെരുമ്പാവൂര്‍: വൈദ്യുതി തൂണില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ ഔഷധി ജങ്ഷന് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ ദീർഘനേരം വൈദ്യുതി വിതരണം മുടങ്ങി. ശനിയാഴ്ച ഉച്ചക്ക് 11.25നാണ് അപകടമുണ്ടായത്. ജങ്ഷനില്‍നിന്നുള്ള വണ്‍വേയായ ഹരിഹരയ്യര്‍…


