തടിലോറി വൈദ്യുതി ലൈനിൽ കുടുങ്ങിയ ദൃശ്യങ്ങൾ പങ്കുവെച്ചതിന് യുവാവിന് വധഭീഷണി
മൂവാറ്റുപുഴ: തടിലോറി തട്ടി റോഡിലെ കേബിളുകൾ പൊട്ടുന്നതും വൈദ്യുതിലൈനിൽ കുടുങ്ങുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് യുവാവിനെതിരെ വധഭീഷണിയെന്ന് പരാതി. കേബിളുകൾ അടക്കം പൊട്ടിച്ച ലോറിക്ക് പിന്നാലെ…


