കളിക്കളത്തിൽ നിറയെ പ്ലാസ്റ്റിക് മാലിന്യവുമായി ഗർത്തം രൂപപ്പെട്ടു
കളമശേരി : ഹിദായത്ത് നഗറിൽ എച്ച്എംടി ഭൂമിയിലെ കളിക്കളത്തിനു മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു. കുട്ടികൾ കളിക്കുന്ന മൈതാനത്ത് ഇന്നലെ രാവിലെയാണു ഗർത്തം പ്രത്യക്ഷപ്പെട്ടത്. തലേദിവസം വൈകിട്ടും…


