Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; രണ്ടുപേർ പിടിയിൽ

പ​ള്ളു​രു​ത്തി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ര​ണ്ട് പേ​രെ ക​ണ്ണ​മാ​ലി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​യ​ത്തി​ൽ ടി.​കെ ഹൗ​സി​ൽ എ​സ്.…

ദമ്പതികളെ പെട്രോൾ ഒഴിച്ച്​ തീകൊളുത്തിയ ശേഷം അയൽവാസി തൂങ്ങിമരിച്ചു

കൊച്ചി: വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ ശേഷം അയൽവാസി തൂങ്ങിമരിച്ചു. വടുതല പൂവത്തിങ്കൽ വില്യംസ്‌ കൊറയയാണ് (52) വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്‌റ്റഫർ (52), മേരി (46) എന്നിവരെ…

പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ പ്രതി അറസ്റ്റിൽ

തു​റ​വൂ​ർ: ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച പ്ര​തി പൊ​ലീ​സ് അറസ്റ്റിൽ. എ​റ​ണാ​കു​ളം നോ​ർ​ത്ത് ചെ​ല്ലാ​നം അ​ര​യാ​ലു​ങ്ക​ൽ വീ​ട്ടി​ൽ സാ​ബു​വാ​ണ്​ (42) പ​ടി​യി​ലാ​യ​ത്. സാ​ധ​ന​ങ്ങ​ൾ…

ഇന്നലെ ഏറ്റവും കൂടുതൽ മഴ രണ്ട് ജില്ലകളില്‍; കാലവർഷം കൂടുതൽ ശക്തമാകും

ബുധനാഴ്ച സംസ്ഥാനത്ത് പെയ്ത മഴക്കണക്കിൽ ഒന്നാം സ്ഥാനം കണ്ണൂരിനും രണ്ടാം സ്ഥാനം കാസർകോടിനും. കണ്ണൂരിലെ ചെറുവഞ്ചേരിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്,164.5 മില്ലിമീറ്റർ (രാത്രി 11.15 വരെയുള്ള കണക്കനുസരിച്ച്).…