ടാറിങ് പൂർത്തിയായതിന് പിന്നാലെ എം.എൽ.എയുടെ നിർദേശത്തിന് വഴങ്ങി റോഡ് തുറന്നുനൽകി ശേഷം ട്രാഫിക് എസ്.ഐക്ക് സസ്പെൻഷൻ
മൂവാറ്റുപുഴ: നഗര റോഡ് ടാറിങ് പൂർത്തിയായതിന് പിന്നാലെ എം.എൽ.എയുടെ നിർദേശത്തിന് വഴങ്ങി റോഡ് തുറന്നുനൽകിയ മൂവാറ്റുപുഴ ട്രാഫിക് പൊലീസ് ഇൻസ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് ഇൻസ്പെക്ടർ കെ.പി. സിദ്ദീഖിനെയാണ്…


