ഇന്നലെ ഏറ്റവും കൂടുതൽ മഴ രണ്ട് ജില്ലകളില്‍; കാലവർഷം കൂടുതൽ ശക്തമാകും
ബുധനാഴ്ച സംസ്ഥാനത്ത് പെയ്ത മഴക്കണക്കിൽ ഒന്നാം സ്ഥാനം കണ്ണൂരിനും രണ്ടാം സ്ഥാനം കാസർകോടിനും. കണ്ണൂരിലെ ചെറുവഞ്ചേരിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്,164.5 മില്ലിമീറ്റർ (രാത്രി 11.15 വരെയുള്ള കണക്കനുസരിച്ച്).…