Kalamassery

കളിക്കളത്തിൽ നിറയെ പ്ലാസ്റ്റിക് മാലിന്യവുമായി ഗർത്തം രൂപപ്പെട്ടു

കളമശേരി : ഹിദായത്ത് നഗറിൽ എച്ച്എംടി ഭൂമിയിലെ കളിക്കളത്തിനു മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു. കുട്ടികൾ കളിക്കുന്ന മൈതാനത്ത് ഇന്നലെ രാവിലെയാണു ഗർത്തം പ്രത്യക്ഷപ്പെട്ടത്.  തലേദിവസം വൈകിട്ടും…

സി.പി.ഐയിലെ വിഭാഗീയത പൊ​ട്ടി​ത്തെ​റി​ക്ക് വ​ഴി​വെ​ച്ചു; പറവൂരില്‍ നൂറോളം പേർ സി.പി.എമ്മിലേക്ക്

പ​റ​വൂ​ർ: പ​റ​വൂ​ര്‍, ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ സി.​പി.​ഐ​യി​ലെ വി​ഭാ​ഗീ​യ​ത പൊ​ട്ടി​ത്തെ​റി​ക്ക് വ​ഴി​വെ​ച്ചു. സി.​പി.​ഐ​യു​ടെ സ്ഥാ​പ​ക നേ​താ​വ് കെ.​സി. പ്ര​ഭാ​ക​ര​ന്റെ മ​ക​ള്‍ ര​മ ശി​വ​ശ​ങ്ക​ര​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ സി.​പി.​എ​മ്മി​ലേ​ക്ക്.ക​ള​മ​ശ്ശേ​രി മ​ണ്ഡ​ലം മു​ന്‍…

മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

ക​ള​മ​ശ്ശേ​രി: ഓ​ണാ​ഘോ​ഷം ഉന്നമിട്ട് ‘‘പൂ​ത്തി​രി’’ എ​ന്ന പ്ര​ത്യേ​ക കോ​ഡി​ൽ രാ​സ​ല​ഹ​രി വി​ൽ​പന ന​ട​ത്തി​യി​രു​ന്ന​ യുവാവിനെ പി​ടി​കൂ​ടി. ആ​ലു​വ ഈ​സ്റ്റ് കൊ​ടി​കു​ത്തുമ​ല സ്വ​ദേ​ശി മു​റ്റ​ത്ത് ചാ​ലി​ൽ വീ​ട്ടി​ൽ മു​സാ​ബി​ർ…

ജോലി വാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടി: പ്രതി അറസ്റ്റിൽ

ക​ള​മ​ശ്ശേ​രി: ക്രൊ​യേ​ഷ്യ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ​ചെ​യ്ത്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു ര​ണ്ട് കോ​ടി​യോ​ളം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം വ​ഞ്ചി​ച്ച പ്ര​തി അ​റ​സ്റ്റി​ലാ​യി. എ​റ​ണാ​കു​ളം ചി​റ്റൂ​ർ രാ​ജാ​ജി…