Information

ഉന്നതി സ്കോളർഷിപ്പ്; പ​ട്ടി​ക​ജാ​തി-വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​ പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി

കൊ​ച്ചി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ഉ​ന്ന​തി വി​ദേ​ശ പ​ഠ​ന സ്കോ​ള​ർ​ഷി​പ്പി​ൽ ജി​ല്ല​യി​ൽ നി​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത് 162പേ​ർ. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2021…

ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

പ​റ​വൂ​ർ: 265 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. പ​ള്ളി​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന മ​ണ്ണു​ത്തി മു​ള​യം തൃ​ക്കു​കാ​ര​ൻ വീ​ട്ടി​ൽ ജി​തി​ൻ ജോ​സ​ഫ് (28), പ​ള്ളി​പ്പു​റം കോ​ലോ​ത്തും​ക​ട​വ് തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ…

ലഹരിമുക്തിക്ക് സിനിമാപ്രദർശനവുമായി പോലീസ്

എറണാകുളം: ഓപ്പറേഷൻ പുനർജനിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി പെരുമ്പാവൂർ ഇവിഎം തിയേറ്ററിൽ ഞായറാഴ്ച രാവിലെ 9 ന് ബംഗാളി സിനിമയായ പാവോയുടെ പ്രദർശനം നടത്തും. ജില്ലാ പോലീസ്…

വിവാഹവാഗ്ദാനം നൽകി 40 ലക്ഷം തട്ടി: യുവാവ്​ അറസ്റ്റിൽ

കാ​ക്ക​നാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് യു​വ​തി​യി​ൽ നി​ന്നും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് 40 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ടു​ക്കു​ക​യും ചെ​യ്ത പ്ര​തി കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി മാ​ർ​ട്ടി​ൻ…

മൂ​വാ​റ്റു​പു​ഴയിൽ വ്യാപാരസ്ഥാപനവും പിക്അപ് വാനും കത്തിനശിച്ചു

മൂ​വാ​റ്റു​പു​ഴ: തീ​പി​ടി​ത്ത​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​വും പി​ക്അ​പ് വാ​നും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ആ​നി​ക്കാ​ട് ചി​റ​പ്പ​ടി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ് സം​ഭ​വം. ആ​നി​ക്കാ​ട് സ്വ​ദേ​ശി ഷി​നാ​ജി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​വും ക​ട​ക്ക്​…

113 വ​ർ​ഷവും പി​ന്നി​ട്ട്​ ചെ​ങ്ങ​മ​നാ​ട് ഗ​വ. എ​ൽ.​പി സ്കൂ​ൾ

ചെ​ങ്ങ​മ​നാ​ട്: അ​നേ​ക​ങ്ങ​ൾ​ക്ക്​ അ​റി​വി​ന്‍റേ​യും ഉ​യ​ർ​ച്ച​യു​ടെ​യും വ​ഴി​തെ​ളി​ച്ച ചെ​ങ്ങ​മ​നാ​ട് ഗ​വ. എ​ൽ.​പി സ്കൂ​ൾ ഗ്രാ​മ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണ്. 113 വ​ർ​ഷം പി​ന്നി​ട്ട ഈ ​സ്കൂ​ൾ നെ​ടു​മ്പാ​ശ്ശേ​രി അ​ത്താ​ണി – പ​റ​വൂ​ർ റോ​ഡി​ൽ ചെ​ങ്ങ​മ​നാ​ട്…

അക്ഷയ സെന്‍ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ല; ഹൈക്കോടതി

എറണാകുളം: അവശ്യ സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. അക്ഷയ കേന്ദ്രങ്ങൾ കൊള്ള ലാഭമുണ്ടാക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ലെന്നും പൊതുജനങ്ങൾക്ക്…

റെയിൽവേ യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ചു; പ്രതി പിടിയിൽ

കൊച്ചി: റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിലായി. തമിഴ്നാട് സ്വദേശി മുരുകൻ മുനിയാണ്ടി (41) ആണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ…

ശീതീകരിച്ച ജൈവമാലിന്യ സംസ്കരണ ബൂത്തുമായി ആലുവ നഗരസഭ

​ആ​ലു​വ: രാ​ജ്യ​ത്ത് ശീ​തീ​ക​രി​ച്ച ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ ബൂ​ത്ത് ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച് ആ​ലു​വ ന​ഗ​ര​സ​ഭ. ബാ​ങ്ക് എ.​ടി.​എം കൗ​ണ്ട​ർ മാ​തൃ​ക​യി​ൽ ആ​ലു​വ ടൗ​ൺ​ഹാ​ളി​ന് മു​മ്പി​ലാ​ണ് സ്വ​കാ​ര്യ​സ്ഥാ​പ​നം 20 ല​ക്ഷം…

ഇന്ന് ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണം

ആലുവ: കർക്കടക വാവിനോട് അനുബന്ധിച്ച് ഇന്ന് ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡ് വഴിയും പറവൂർ കവല–മണപ്പുറം റോഡ് വഴിയും പോകണം.…