കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവുവേട്ട
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവുവേട്ട. കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നാണ് ആറു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തത്. ഹൈബ്രിഡ് കഞ്ചാവിന് വിപണിയിൽ ആറു കോടി രൂപ വില വരുമെന്നാണ് പ്രാഥമിക വിവരം.…


