Ernakulam

കൊച്ചിയിലെ റോഡുകളുടെ അവസ്ഥ ; എൻജിനീയർമാർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി : എറണാകുളത്തെ മുഖ്യറോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എൻജിനീയർമാരെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. കലൂർ–കടവന്ത്ര റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, തമ്മനം–പുല്ലേപ്പടി…

ഹെറോയിനുമായി അസം സ്വദേശിയായ യുവാവ് പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം 1.65 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. നാഗാൺ ജില്ലയിൽ ധിങ്ക് താലൂക്കിൽ ബാലികട്ടിയ വില്ലേജിൽ സുബൈദ്…

ആഡംബര കാറിൽ മറ്റൊരു കാർ ഇടിച്ച് 10 ലക്ഷം രൂപയുടെ നാശനഷ്ടം; ഇടിച്ച കാർ നിർത്താതെ പോയി

ആലുവ: രാത്രി റോഡരികിൽ നിർത്തിയിട്ടിരുന്ന ആഡംബര കാറിൽ മറ്റൊരു കാർ ഇടിച്ചു 10 ലക്ഷം രൂപയുടെ നാശനഷ്ടം. അപകടം ഉണ്ടാക്കിയ കാർ നിർത്താതെ പോയി. നഗരമധ്യത്തിൽ ബ്രിജ്…

നിക്ഷേപത്തിന് ഉയർന്ന ലാഭമെന്ന് വാഗ്ദാനം; ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ യുവാവ് പിടിയിൽ

ആ​ലു​വ: നി​ക്ഷേ​പ​ത്തി​ന് ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം​ചെ​യ്ത് ഒ​രു​കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ ഹൂ​ഗ്ലി അ​ലി​പ്പൂ​ർ സ്വ​ദേ​ശി സൗ​മ​ല്യ​ഘോ​ഷി​നെ​യാ​ണ്​ (27) ആ​ലു​വ സൈ​ബ​ർ…

പിറവത്ത് വീടിന് മുകളിൽ 4 മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണു

എറണാകുളം: പിറവത്ത് ഒരു വീടിന് മുകളിൽ നാല് മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണു.വീട്ടിലുണ്ടായിരുന്ന യുവാവ് ശബ്ദംകേട്ട് ഓടിയിറങ്ങിയതിനാലാണ് രക്ഷപ്പെട്ടത്. മേൽക്കൂര തകർന്ന് വീട്ടിലെ ഉപകരണങ്ങളെല്ലാം നശിക്കുകയും ചെയ്തു…

ദേശീയപാതയിൽ ബസ്​ അപകടത്തിൽ ഇരുപതോളം യാത്രക്കാർക്ക് പരിക്ക്

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, സൂ​പ്പ​ർ ഫാ​സ്റ്റി​ന് പി​ന്നി​ൽ ഇ​ടി​ച്ച്​ ഇ​രു​പ​തോ​ളം പേ​ർ​ക്ക്​ പ​രി​ക്ക്. ആ​ലു​വ അ​മ്പാ​ട്ടു​കാ​വ് പ​മ്പി​ന് എ​തി​ർ​വ​ശ​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.45നാ​ണ് അ​പ​ക​ടം.…

ഇരുചക്ര വാഹന മോഷ്ടാവ് പോലീസ് അറസ്റ്റിൽ

എറണാകുളം : ഐരാപുരം വളയം ചിറങ്ങര മൂഷ പ്പിള്ളിൽ വീട്ടിൽ ഷൈൻ രാജ് (53) നെയാണ് വാഹന മോഷണ കേസിൽ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച…

ഒരുകിലോ ഹഷീഷ് ഓയിലുമായി വെ​സ്റ്റ് ബം​ഗാ​ൾ സ്വദേ​ശി​ കി​ഴ​ക്ക​മ്പ​ലത്ത് അറസ്റ്റിൽ

കി​ഴ​ക്ക​മ്പ​ലം: ഒ​രു കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി സാ​ഗ​ർ ഷെ​യ്ഖ്നെ(21) പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഹാ​ഷി​ഷ് ഓ​യി​ലി​ന് 10 ല​ക്ഷം രൂ​പ​യോ​ളം…

അ​പ​ക​ടഭീഷണിയായി പെ​രി​യാ​ർ​വാ​ലി ക​നാ​ൽ; വെ​സ്റ്റ് മു​ള​വൂ​രി​ലെ അ​ക്വ​ഡക്ടും​ അ​പ​ക​ടാ​വ​സ്ഥ​യി​ൽ

മൂ​വാ​റ്റു​പു​ഴ: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ അ​ക്വഡക്​ട്​ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​യി​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​സ്റ്റ് മു​ള​വൂ​രി​ലാ​ണ് പെ​രി​യാ​ർ വാ​ലി ക​നാ​ലി​ന്‍റെ അ​ക്വ​ഡേ​റ്റ് കോ​ൺ​ക്രീ​റ്റു​ക​ൾ അ​ട​ർ​ന്ന് തു​രു​മ്പെ​ടു​ത്ത ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന​ത്. മേ​ത​ല-​ആ​ട്ട​യം…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; രണ്ടുപേർ പിടിയിൽ

പ​ള്ളു​രു​ത്തി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ര​ണ്ട് പേ​രെ ക​ണ്ണ​മാ​ലി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​യ​ത്തി​ൽ ടി.​കെ ഹൗ​സി​ൽ എ​സ്.…