Ernakulam

റെയിൽവേ യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ചു; പ്രതി പിടിയിൽ

കൊച്ചി: റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിലായി. തമിഴ്നാട് സ്വദേശി മുരുകൻ മുനിയാണ്ടി (41) ആണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ…

കരുമാലൂരിൽ വീണ്ടും മോഷണം

കരുമാലൂർ : കരുമാലൂർ മേഖലയിലെ തട്ടാംപടിയിലെ വീട്ടിലാണു മോഷ്‌ടാവ് എത്തിയത് ആലങ്ങാട് . തട്ടാംപടി കളപ്പറനത്ത് ലിബിൻ ബേബിയുടെ വീട്ടിലും സമീപത്തെ വീടുകളിലുമാണു കഴിഞ്ഞദിവസം രാത്രി 11…

ലഹരിക്കടിമപ്പെട്ട യുവാവ് 200 വാഴകൾ വെട്ടിനശിപ്പിച്ചു

കു​ന്നു​ക​ര: ല​ഹ​രി​ക്ക​ടി​മപ്പെ​ട്ട യു​വാ​വി​ന്‍റെ പ​രാ​ക്ര​മ​ത്തി​ൽ ക​ർ​ഷ​ക​ന്​ വ​ൻ ന​ഷ്ടം. വാ​ഴ​ക​ളും മ​റ്റ്​ വി​ള​ക​ളും, കൃ​ഷി സം​വി​ധാ​ന​ങ്ങ​ളും യു​വാ​വ്​ വെ​ട്ടി ന​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ട്ട​പ്പു​റം സ്വ​ദേ​ശി സ​നൂ​പ്…

മരത്തിന്റെ മുകളിൽ മലമ്പാമ്പ് ; സാഹസികമായി പിടികൂടി ഫയർഫോഴ്‌സ്

എറണാകുളം: തൃപ്പൂണിത്തുറ എരൂരിൽ കൂറ്റൻ മരത്തിന്റെ മുകളിൽ കയറിയ മലമ്പാമ്പിനെ ഫയർഫോഴ്‌സ് സാഹസികമായി പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നാട്ടുകാർ നോക്കുമ്പോൾ മരത്തിന്റെ ഏറ്റവും അറ്റത്തായി…

മരിച്ച നിലയിൽ ഗൃഹനാഥനെ കിണറ്റിൽ കണ്ടെത്തി

കാലടി: കാലടി കുറ്റിലക്കരയിൽ ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്തി. കുറ്റിലക്കര തൂമ്പാലൻ വീട്ടീൽ പരേതനായ ദേവസി മകൻ ടി.ഡി. ജോസ്(55)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുതൽ…

കൊള്ളപ്പലിശക്ക് പണം നൽകി ഭീഷണിപ്പെടുത്തി; ഒളിവിൽ പോയ മുൻ പൊലീസുകാരന്‍റെ മകൾ കസ്റ്റഡിയിൽ

പറവൂർ: കോട്ടുവള്ളി സ്വദേശിനിയായ വീട്ടമ്മ പുളിക്കത്തറ ആശ ബെന്നി (46) പുഴയിൽ ചാടി ആത്മഹത്യചെയ്ത സംഭവത്തിൽ കൊള്ളപ്പലിശക്ക് പണം നൽകി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഒരാൾ കസ്റ്റഡിയിൽ. ആശ…

ശീതീകരിച്ച ജൈവമാലിന്യ സംസ്കരണ ബൂത്തുമായി ആലുവ നഗരസഭ

​ആ​ലു​വ: രാ​ജ്യ​ത്ത് ശീ​തീ​ക​രി​ച്ച ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ ബൂ​ത്ത് ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച് ആ​ലു​വ ന​ഗ​ര​സ​ഭ. ബാ​ങ്ക് എ.​ടി.​എം കൗ​ണ്ട​ർ മാ​തൃ​ക​യി​ൽ ആ​ലു​വ ടൗ​ൺ​ഹാ​ളി​ന് മു​മ്പി​ലാ​ണ് സ്വ​കാ​ര്യ​സ്ഥാ​പ​നം 20 ല​ക്ഷം…

അങ്കമാലിയിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റിൽ ബസിടിച്ച് വയോധിക മരിച്ചു

അങ്കമാലി: അങ്കമാലി കെ.എസ്.ആർ. ടി.സി സ്റ്റാന്‍റിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക ബസിടിച്ച് മരിച്ചു. ചാലക്കുടി മേലൂർ നക്ലക്കാട്ടുകുടി വീട്ടിൽ അയ്യപ്പന്‍റെ ഭാര്യ ശാരദയാണ് (73) മരിച്ചത്.…

മഴയത്തെ ടാറിങ്: വൈറ്റില ജനത റോഡിൽ തർക്കം

കൊച്ചി ∙ മഴയത്തു ടാർ ചെയ്യുന്നതിനെ ചൊല്ലി വൈറ്റില ജനത റോ‍‍ഡിൽ തർക്കം. ഏറെ നാളായി തകർന്നു കിടക്കുകയായിരുന്ന ജനത റോഡ് ടാർ ചെയ്യുന്ന ജോലികൾ ഇന്നലെയാണ്…

പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു

എറണാകുളം: പെരുമ്പാവൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവക്ത്(1) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കയ്യിലുണ്ടായിരുന്ന റംബൂട്ടാൻ…