Ernakulam

കോതമംഗലത്ത് ശല്യക്കാരനായി മുറിവാലൻ കൊമ്പൻ

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ര​ന്ത​ര ശ​ല്യ​ക്കാ​രാ​നാ​യി മാ​റി​യ മു​റി​വാ​ല​ൻ കൊ​മ്പ​നെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. നാ​ട്ടി​ൽ ഭീ​തി വി​ത​ച്ച് രാ​വും പ​ക​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ത​മ്പ​ടി​ക്കു​ന്ന…

ബിവറേജസ് ഔട്‌ലറ്റിലെ മോഷണം: പിടിയിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ

പ​റ​വൂ​ർ: പ​ല്ലം​തു​രു​ത്ത് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഔ​ട്‌​ലെ​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ നാ​ല് പേ​രെ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​തു. വെ​ടി​മ​റ തോ​പ്പി​ൽ​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് സ​ഫ​ർ (19), ക​ര​ട​ത്ത്…

ഹെറോയിനുമായി ബംഗാള്‍ സ്വദേശി അറസ്റ്റിൽ

പെ​രു​മ്പാ​വൂ​ര്‍: ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹെ​റോ​യി​നു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യി. ബം​ഗാ​ള്‍ സ്വ​ദേ​ശി പി​യാ​റു​ള്‍ ഷേ​ക്കാ​ണ് (36) പി​ടി​യി​ലാ​യ​ത്. 2.061 ഗ്രാം…

വീടിന്‍റെ ജനൽ തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ

കോ​ത​മം​ഗ​ലം: പോ​ത്താ​നി​ക്കാ​ട് വീ​ടി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. കാ​വ​ക്കാ​ട് പു​തു​വേ​ലി​ച്ചി​റ അ​ഭി​ലാ​ഷാ​ണ്​ (44) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ചെ​ട്ടി​യാം​കു​ടി​യി​ൽ അ​ഖി​ലി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ല​ഴി…

ഫ്ലാറ്റ് പണയത്തിന് നൽകാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സ്ത്രീ പിടിയിൽ

കാക്കനാട്: മലബാർ അപ്പാർട്​മെന്‍റ്​സ്​ എൽ.എൽ.പി എന്ന സ്ഥാപനത്തിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതിയായ സ്ത്രീ അറസ്റ്റിൽ. തൃക്കാക്കര മലബാർ അപ്പാർട്​മെന്‍റ്​സിൽ താമസിക്കുന്ന പി.കെ. ആശയെയാണ്​…

കോപ്പിയടി പിടികൂടിയതിന് വ്യാജ പീഡന കേസ്: ചർച്ച വേണം

കൊച്ചി: കോപ്പിയടി പിടികൂടിയതിന്റെ പേരിൽ അദ്ധ്യാപകനെ വ്യാജ പീഡനക്കേസിൽ കുടുക്കിയ നടപടി പൊതു സമൂഹം ചർച്ച ചെയ്യണമെന്ന് എ.എച്ച്.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2014ൽ നൽകിയ…

വിവാഹമോചനത്തിൽ ഉറച്ചുനിന്ന ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭ‌ർത്താവ് പിടിയിൽ

കൊച്ചി: വിവാഹമോചനത്തിന് തീരുമാനിച്ച ഭാര്യയെ തൊഴിൽ സ്ഥാപനത്തിന് സമീപം തടഞ്ഞുനിറുത്തി ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചാലക്കുടി മേലൂർ ഉമ്പാടൻവീട്ടിൽ അശ്വതിക്കാണ് (26) എറണാകുളം പൊന്നുരുന്നിയിൽ വച്ച് കുത്തേറ്റത്. മുതുകിന്…

അപകടക്കേസിലെ വാഹനംവിട്ട് നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു; ഗ്രേഡ് എസ്.ഐ. വിജിലൻസ് പിടിയിൽ

മരട്: വൈറ്റില ഹബ്ബിന് സമീപം അപകടമുണ്ടാക്കിയ കേസിലെ വാഹനം വിട്ട് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ മരട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പിടിയിൽ. കാഞ്ഞിരമറ്റം സ്വദേശി ഗോപകുമാറി…

കാമുകനുമായി ചേർന്ന്​ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ​​ശരിവെച്ച് ഹൈകോടതി

കൊച്ചി: കാമുകനുമായി ചേർന്ന്​ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു. കാക്കനാട്​ മനക്കക്കടവ്​ സ്വദേശി സജിതക്ക്​ എറണാകുളം ​സെഷൻസ്​ കോടതി വിധിച്ച ശിക്ഷയാണ്​…

ആകാശ വഞ്ചിയിൽനിന്ന് തെറിച്ച് വീണു; യുവാവിന് ഗുരുതര പരിക്ക്

തൃപ്പൂണിത്തുറ: ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിലുള്ള അമ്യൂസ്മെൻറ് പാർക്കിലെ ആകാശ വഞ്ചിയിൽനിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി വിഷ്ണു (34)നാണ് പരിക്കേറ്റത്.…