വൈറ്റില ∙ രാവിലെ തിരക്കേറിയ സമയത്ത് വൈറ്റിലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടതിനെ തുടർന്ന് കൊച്ചി ബൈപാസ് കുരുങ്ങി. അപകടത്തിൽ പെട്ട ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചു…
എറണാകുളം : ആലുവ ബാങ്ക് കവലയിലെ കെട്ടിട സമുച്ചയത്തിനാണ് തീപിടിച്ചത്. ഇന്ന് (11-9-2025) ഉച്ചയോടെ ആയിരുന്നു അപകടം. കെട്ടിട സമുച്ചയത്തിലെ വസ്ത്ര വിൽപനശാല, ശിൽപ വിൽപനശാല എന്നിവ…
തൃക്കാക്കര : വേടനെ ഇറക്കിവിടാൻ ആവശ്യപ്പെട്ട് തൃക്കാക്കര പോലീസ് സ്റ്റേഷന്റെ മുന്നിൽ തെറിയഭിഷേകം നടത്തിയ യുവാക്കളായ ഫൈസൽ, ശരത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണാതീതമായ സാഹചര്യത്തിൽ…
കൊച്ചി: മട്ടാഞ്ചേരിയിൽ നിയന്ത്രണംവിട്ട വാൻ പിന്നണി ഗായകൻ അഫ്സലിന്‍റെ വീട്ടിലേക്ക് ഇടിച്ചുകയറി. അഫ്സലിന്‍റെ മട്ടാഞ്ചേരി ചുള്ളിക്കലുള്ള വീട്ടിലേക്കാണ് വാൻ ഇടിച്ചു കയറിയത്. രാവിലെ 6.45നായിരുന്നു അപകടം നടന്നത്. ടെമ്പോ ട്രാവലറുകൾ തമ്മിൽ…
എറണാകുളം : ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദിച്ചതായി പരാതി. പരുക്കേറ്റ ക്ലീനർ കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനെ (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
കോതമംഗലം: കറുകടം ഞാഞ്ഞൂൾ മലയിൽ 4 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കാറും…
കാഞ്ഞൂര്‍: വല്ലംകടവ് -പാറപ്പുറം പാലത്തിലും റോഡിലും അശ്രദ്ധമായി അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പാറപ്പുറം നിവാസികള്‍. വാഹനങ്ങളുടെ അമിതമായ വേഗത മൂലം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ബോര്‍ഡ് സ്ഥാപിച്ചത്.…
എറണാകുളം : പെരുമ്പാവൂർ ബാവപ്പടി കപ്പേളയ്ക്ക് സമീപത്ത് വെച്ചാണ് പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള കാറിൽ നിന്ന് 90 കിലോ കഞ്ചാവ് കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ ആഷിഖ്…