EDAPPALLY

നീറിക്കോട് കപ്പേളയിലും സമീപത്തെ മീൻകടയിലും മോഷണശ്രമം

കരുമാല്ലൂർ : ആലങ്ങാട് നീറിക്കോട് കപ്പേളയിലും സമീപത്തെ മീൻകടയിലും മോഷണശ്രമം. പോലീസെത്തി പരിശോധന നടത്തി. നീറിക്കോട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ കീഴിലുള്ള സെയ്ന്റ് ജോർജ് കപ്പേളയിലാണ് മോഷണശ്രമം…