പുകയും ദുർഗന്ധവും മൂലം പൊറുതിമുട്ടി ഏലൂർ ജനത
കളമശ്ശേരി: എടയാർ വ്യവസായ മേഖലയിൽനിന്നുള്ള പുകയും ദുർഗന്ധവും മൂലം പൊറുതിമുട്ടി ഏലൂർ ജനത. സന്ധ്യയായാൽ വീടിനകത്തുപോലും കഴിയാൻ പറ്റാത്ത അവസ്ഥയാണ്. പാതാളം മുതൽ ഏലൂർ വെട്ടുകടവ് വരെയുള്ള ജനങ്ങളാണ് ദുരിതം…


