ഉന്നതി സ്കോളർഷിപ്പ്; പട്ടികജാതി-വർഗ വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് വിദേശപഠനത്തിന് അവസരമൊരുക്കി
കൊച്ചി: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് വിദേശപഠനത്തിന് അവസരമൊരുക്കി സർക്കാർ ആവിഷ്കരിച്ച ഉന്നതി വിദേശ പഠന സ്കോളർഷിപ്പിൽ ജില്ലയിൽ നിന്ന് ഗുണഭോക്താക്കളായത് 162പേർ. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ 2021…


