ജോലി വാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടി: പ്രതി അറസ്റ്റിൽ
കളമശ്ശേരി: ക്രൊയേഷ്യ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നു രണ്ട് കോടിയോളം രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ച പ്രതി അറസ്റ്റിലായി. എറണാകുളം ചിറ്റൂർ രാജാജി…


