വിവാഹമോചനത്തിൽ ഉറച്ചുനിന്ന ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ
കൊച്ചി: വിവാഹമോചനത്തിന് തീരുമാനിച്ച ഭാര്യയെ തൊഴിൽ സ്ഥാപനത്തിന് സമീപം തടഞ്ഞുനിറുത്തി ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചാലക്കുടി മേലൂർ ഉമ്പാടൻവീട്ടിൽ അശ്വതിക്കാണ് (26) എറണാകുളം പൊന്നുരുന്നിയിൽ വച്ച് കുത്തേറ്റത്. മുതുകിന്…


