സ്വകാര്യ ബസ്സിന്റെ അമിത വേഗത: മുൻ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു
എറണാകുളം: കോതമംഗലം കോഴിപ്പിള്ളിയിൽ അമിത വേഗതയിൽ പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ സി.ജെ.എൽദോസ് മരിച്ചു. മലയൻകീഴ് കോഴിപ്പിള്ളി…


