Crime

1.5 കോടി വിലയുള്ള തിമിംഗല ഛർദി (ആമ്പർഗ്രീസ്) പിടികൂടി

എറണാകുളം: ആലുവ രാജഗിരി ഹോസ്പിറ്റൽ പരിസരത്ത് നിന്ന് 1.5 കോടി വിലവരുന്ന തിമിംഗലം ഛർദ്ദി (ആമ്പർഗ്രീസ്) പിടികൂടി.വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്…

ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്രതി പിടിയിൽ

കോതമംഗലം: ബ​സി​ൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യയാൾ അ​റ​സ്റ്റി​ൽ. മേ​ത​ല സ്വ​ദേ​ശി ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടി​മാ​ലി​യി​ൽ നി​ന്നും കോ​ത​മം​ഗ​ല​ത്തേ​ക്കു​ള്ള യാ​ത്രക്കിടെയാണ് സം​ഭ​വം. ജോ​ലി ആവശ്യാർഥം അ​ടി​മാ​ലി​യി​ൽ നി​ന്ന്…

മട്ടാഞ്ചേരിയിൽ മുൻവൈരാഗ്യത്തിൽ നടുറോഡില്‍ യുവാവിന് കുത്തേറ്റു

മട്ടാഞ്ചേരി: നടുറോഡില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആലപ്പുഴ സ്വദേശി ബിനുവിനാണ് (36) കുത്തേറ്റത്. കൊച്ചി സ്വദേശിയായ ഇര്‍ഫാനാണ് കുത്തിയതെന്ന് പൊലിസ് പറഞ്ഞു. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ കൂവപ്പാടം കവലയിലാണ്…

കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവുവേട്ട

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവുവേട്ട. കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നാണ് ആറു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തത്. ഹൈബ്രിഡ് കഞ്ചാവിന് വിപണിയിൽ ആറു കോടി രൂപ വില വരുമെന്നാണ് പ്രാഥമിക വിവരം.…

ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

പ​റ​വൂ​ർ: 265 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. പ​ള്ളി​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന മ​ണ്ണു​ത്തി മു​ള​യം തൃ​ക്കു​കാ​ര​ൻ വീ​ട്ടി​ൽ ജി​തി​ൻ ജോ​സ​ഫ് (28), പ​ള്ളി​പ്പു​റം കോ​ലോ​ത്തും​ക​ട​വ് തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ…

ഭർത്താവിന്‍റെ കുത്തേറ്റ യുവതിക്ക്​ ഗുരുതര പരിക്ക്; പ്രതി ഒളിവിൽ

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​രി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ൾ നോ​ക്കി നി​ൽ​ക്കെ ന​ടു​റോ​ഡി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ്​ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി റി​യ​ക്കാ​ണ് (36) കു​ത്തേ​റ്റ​ത്.…

ഓട്ടോറിക്ഷ മോഷ്ടാവ് അറസ്റ്റിൽ

മ​ട്ടാ​ഞ്ചേ​രി: ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച യു​വാ​വ് തോ​പ്പും​പ​ടി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി ച​ക്ക​ര​യി​ടു​ക്ക് സ്വ​ദേ​ശി ശി​ഹാ​ബി​നെ​യാ​ണ്​ (28) മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ര്‍ ഉ​മേ​ഷ് ഗോ​യ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.…

10 ലക്ഷം രൂപയുടെ ഹെറോയിനുമായി വീട്ടമ്മ പിടിയിൽ

എറണാകുളം: പെരുമ്പാവൂർ കുന്നത്തുനാട് മാറമ്പിള്ളി ബംഗാൾ കോളനിയിൽ നിന്നും 66.300 ഹെറോയിനുമയാണ് കാരോത്തുകുടി വീട്ടിൽ സലീന അലിയാർ (52) എന്ന വീട്ടമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. വീടിനുള്ളിൽ…

ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; യുവാക്കൾ പിടിയിൽ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ആ​ഡം​ബ​ര ബാ​റി​ൽ തോ​ക്കും വ​ടി​വാ​ളു​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. ക​ട​വ​ന്ത്ര പു​ന​ക്ക​ത്തൂ​ൻ സെ​ബി​ൻ, മു​ള​ത്തു​രു​ത്തി മു​ണ്ട​തു​കു​ഴി ബേ​സി​ൽ ബാ​ബു, പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശ്ശേ​രി…

ഡിജിറ്റൽ അറസ്റ്റിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 2.8 കോടി തട്ടിയയാൾ പിടിയിൽ

മട്ടാഞ്ചേരി: ഡിജിറ്റൽ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാൾ പിടിയിൽ. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മൻസാരൻ എന്ന 50കാരനാണ് പിടിയിലായത്. വീട്ടമ്മയിൽനിന്നും…