കോതമംഗലം: കറുകടം ഞാഞ്ഞൂൾ മലയിൽ 4 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കാറും…
കാഞ്ഞൂര്‍: വല്ലംകടവ് -പാറപ്പുറം പാലത്തിലും റോഡിലും അശ്രദ്ധമായി അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പാറപ്പുറം നിവാസികള്‍. വാഹനങ്ങളുടെ അമിതമായ വേഗത മൂലം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ബോര്‍ഡ് സ്ഥാപിച്ചത്.…
തൃപ്പൂണിത്തുറ: ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിലുള്ള അമ്യൂസ്മെൻറ് പാർക്കിലെ ആകാശ വഞ്ചിയിൽനിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി വിഷ്ണു (34)നാണ് പരിക്കേറ്റത്.…
ആലുവ: കർക്കടക വാവിനോട് അനുബന്ധിച്ച് ഇന്ന് ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡ് വഴിയും പറവൂർ കവല–മണപ്പുറം റോഡ് വഴിയും പോകണം.…