Action

1.5 കോടി വിലയുള്ള തിമിംഗല ഛർദി (ആമ്പർഗ്രീസ്) പിടികൂടി

എറണാകുളം: ആലുവ രാജഗിരി ഹോസ്പിറ്റൽ പരിസരത്ത് നിന്ന് 1.5 കോടി വിലവരുന്ന തിമിംഗലം ഛർദ്ദി (ആമ്പർഗ്രീസ്) പിടികൂടി.വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്…

വൈദ്യുതി തൂണില്‍ ലോറി ഇടിച്ചു; നഗരത്തിൽ ദീർഘനേരം വൈദ്യുതി മുടക്ക്

പെ​രു​മ്പാ​വൂ​ര്‍: വൈ​ദ്യു​തി തൂ​ണി​ല്‍ ലോ​റി ഇ​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് ന​ഗ​ര​ത്തി​ലെ ഔ​ഷ​ധി ജ​ങ്ഷ​ന്‍ ഉ​ള്‍പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ല്‍ ദീ​ർ​ഘ​നേ​രം വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 11.25നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​ങ്ഷ​നി​ല്‍നി​ന്നു​ള്ള വ​ണ്‍വേ​യാ​യ ഹ​രി​ഹ​ര​യ്യ​ര്‍…

ഭർത്താവിന്‍റെ കുത്തേറ്റ യുവതിക്ക്​ ഗുരുതര പരിക്ക്; പ്രതി ഒളിവിൽ

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​രി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ൾ നോ​ക്കി നി​ൽ​ക്കെ ന​ടു​റോ​ഡി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ്​ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി റി​യ​ക്കാ​ണ് (36) കു​ത്തേ​റ്റ​ത്.…

അമിത വേഗത്തിൽ പോയ സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്

കടുങ്ങല്ലൂർ: അമിത വേഗത്തിലോടിയ സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്. മുപ്പത്തടം സ്വദേശിനികളായ സി.എ. അസ്ന, ആൻലിയ എന്നിനിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

അധികൃതർക്ക് സമയവും പണവുമില്ല ; ഒടുവിൽ പാലത്തിലെ കുഴികളടച്ച് ഓട്ടോ ഡ്രൈവർമാർ

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ല​താ പാ​ല​ത്തി​ൽ രൂ​പ​പ്പെ​ട്ട വ​ൻ കു​ഴി​ക​ൾ അ​ട​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ. അ​പ​ക​ട​ങ്ങ​ളും കു​രു​ക്കും രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് അ​വ​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്. തി​ര​ക്കേ​റി​യ മൂ​വാ​റ്റു​പു​ഴ – തൊ​ടു​പു​ഴ റോ​ഡി​ലെ…

കോതമംഗലത്ത് ശല്യക്കാരനായി മുറിവാലൻ കൊമ്പൻ

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ര​ന്ത​ര ശ​ല്യ​ക്കാ​രാ​നാ​യി മാ​റി​യ മു​റി​വാ​ല​ൻ കൊ​മ്പ​നെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. നാ​ട്ടി​ൽ ഭീ​തി വി​ത​ച്ച് രാ​വും പ​ക​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ത​മ്പ​ടി​ക്കു​ന്ന…