ഒരുകിലോ ഹഷീഷ് ഓയിലുമായി വെസ്റ്റ് ബംഗാൾ സ്വദേശി കിഴക്കമ്പലത്ത് അറസ്റ്റിൽ
കിഴക്കമ്പലം: ഒരു കിലോ ഹഷീഷ് ഓയിലുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ തൊഴിലാളി സാഗർ ഷെയ്ഖ്നെ(21) പൊലീസ് അറസ്റ്റ് ചെയ്തു. ഹാഷിഷ് ഓയിലിന് 10 ലക്ഷം രൂപയോളം…


