വീടിന്‍റെ ജനൽ തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ
കോതമംഗലം: പോത്താനിക്കാട് വീടിന്‍റെ ജനൽ തകർത്ത് മോഷണം നടത്തിയയാൾ പിടിയിൽ. കാവക്കാട് പുതുവേലിച്ചിറ അഭിലാഷാണ് (44) പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ചെട്ടിയാംകുടിയിൽ അഖിലിന്റെ വീടിന്‍റെ ജനലഴി…


