പറവയെ രക്ഷിക്കാൻ ബംഗളൂരുവിൽ നിന്ന് കൊച്ചിയിൽ പറന്നെത്തി മുകേഷ് ജൈൻ
കൊച്ചി: പ്രാണന്റെ വില എത്രത്തോളം മൂല്യമേറിയതാണെന്ന് തെളിയിച്ചിരിക്കുകയാണ് ജീവ കാരുണ്യ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി മുകേഷ് ജൈന്‍. മരക്കൊമ്പില്‍ കുടുങ്ങി പ്രാണനു വേണ്ടി പിടയുകയായിരുന്ന പക്ഷിയെ ബംഗളൂരുവില്‍…


