Rishika Lakshmi

അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിച്ചു

എറണാകുളം : വേതന വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ 4 ദിവസമായി നടത്തിവന്ന സമരം ജില്ലാ ലേബർ ഓഫീസറുമായി വീണ്ടും നടത്തിയ ചർച്ചയെ തുടർന്നു ഒത്തുതീർപ്പായി.…

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു

കൊച്ചി: മകനാണ് ഗ്രേസിയെ കുത്തി പരുക്കേൽപ്പിച്ചത്. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന്…

അമിത വേഗത്തിൽ പോയ സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്

കടുങ്ങല്ലൂർ: അമിത വേഗത്തിലോടിയ സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്. മുപ്പത്തടം സ്വദേശിനികളായ സി.എ. അസ്ന, ആൻലിയ എന്നിനിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ഡെങ്കിപ്പനി പ്രതിരോധം ഇനി അനിവാര്യം

കൊ​ച്ചി: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധം ശ​ക്ത​മാ​യി തു​ട​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ക​യാ​ണ് സ​മീ​പ​ദി​വ​സ​ങ്ങ​ളി​ലെ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ൾ. കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​പ്പോ​ഴും നി​ര​വ​ധി​യാ​ളു​ക​ൾ അ​സു​ഖ​ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്നു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ര​ണ്ടാ​ഴ്ച​ക്കി​ടെ…

വൈറ്റിലയിലെ ബസ് അപകടം: കൊച്ചി ബൈപാസിൽ മൂന്നര മണിക്കൂർ ബ്ലോക്ക്

വൈറ്റില ∙ രാവിലെ തിരക്കേറിയ സമയത്ത് വൈറ്റിലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടതിനെ തുടർന്ന് കൊച്ചി ബൈപാസ് കുരുങ്ങി. അപകടത്തിൽ പെട്ട ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചു…

അക്ഷയ സെന്‍ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ല; ഹൈക്കോടതി

എറണാകുളം: അവശ്യ സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. അക്ഷയ കേന്ദ്രങ്ങൾ കൊള്ള ലാഭമുണ്ടാക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ലെന്നും പൊതുജനങ്ങൾക്ക്…

കൊച്ചിയിൽ മദ്യപിച്ച് വാഹനപരിശോധന നടത്തിയ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറെ നാട്ടുകാർ പിടികൂടി

കാക്കനാട്: വെഹിക്കിൾ ഇൻസ്പെക്ടർ ബിനുവാണ് മദ്യപിച്ച് വാഹനപരിശോധന നടത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം. വഴിയരികിൽ മത്സ്യ വില്പന നടത്തിയ ദമ്പതികളോട് 3000 രൂപ അടക്കണമെന്നും ബിനു ആവശ്യപ്പെട്ടു. നാട്ടുകാർ…

ആലുവയിൽ കെട്ടിടത്തിന് തീ പിടിച്ചു

എറണാകുളം : ആലുവ ബാങ്ക് കവലയിലെ കെട്ടിട സമുച്ചയത്തിനാണ് തീപിടിച്ചത്. ഇന്ന് (11-9-2025) ഉച്ചയോടെ ആയിരുന്നു അപകടം. കെട്ടിട സമുച്ചയത്തിലെ വസ്ത്ര വിൽപനശാല, ശിൽപ വിൽപനശാല എന്നിവ…

വേടനെ ഇറക്കിവിടാൻ ആവശ്യപ്പെട്ട് തൃക്കാക്കര പോലീസ് സ്റ്റേഷന്റെ മുന്നിൽ തെറിയഭിഷേകം

തൃക്കാക്കര : വേടനെ ഇറക്കിവിടാൻ ആവശ്യപ്പെട്ട് തൃക്കാക്കര പോലീസ് സ്റ്റേഷന്റെ മുന്നിൽ തെറിയഭിഷേകം നടത്തിയ യുവാക്കളായ ഫൈസൽ, ശരത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണാതീതമായ സാഹചര്യത്തിൽ…

പിന്നണി ഗായകൻ അഫ്സലിന്‍റെ വീട്ടിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി

കൊച്ചി: മട്ടാഞ്ചേരിയിൽ നിയന്ത്രണംവിട്ട വാൻ പിന്നണി ഗായകൻ അഫ്സലിന്‍റെ വീട്ടിലേക്ക് ഇടിച്ചുകയറി. അഫ്സലിന്‍റെ മട്ടാഞ്ചേരി ചുള്ളിക്കലുള്ള വീട്ടിലേക്കാണ് വാൻ ഇടിച്ചു കയറിയത്. രാവിലെ 6.45നായിരുന്നു അപകടം നടന്നത്. ടെമ്പോ ട്രാവലറുകൾ തമ്മിൽ…