ഡിജിറ്റൽ അറസ്റ്റിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 2.8 കോടി തട്ടിയയാൾ പിടിയിൽ
മട്ടാഞ്ചേരി: ഡിജിറ്റൽ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാൾ പിടിയിൽ. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മൻസാരൻ എന്ന 50കാരനാണ് പിടിയിലായത്. വീട്ടമ്മയിൽനിന്നും…


