Rishika Lakshmi

ചമ്പക്കരയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം

എറണാകുളം: മരട്: ചമ്പക്കരയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂർ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്.…

നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ; പ്രാ​ഥ​മി​ക നടപടികൾ തുടങ്ങുന്നു

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി​യു​ടെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ൾ​ക്ക്​ പു​തി​യ ഉ​ണ​ർ​വ്​ പ​ക​ർ​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തോ​ട് ചേ​ർ​ന്നു​ള്ള നി​ർ​ദി​ഷ്ട റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന്റെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ദ​ക്ഷി​ണ റെ​യി​ൽ​വേ ക​ട​ക്കു​ന്നു. സ്ഥ​ല​പ​രി​ശോ​ധ​ന ഡി​സം​ബ​റി​ൽ ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​റെ​യി​ൽ​വേ…

ലഹരിമുക്തിക്ക് സിനിമാപ്രദർശനവുമായി പോലീസ്

എറണാകുളം: ഓപ്പറേഷൻ പുനർജനിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി പെരുമ്പാവൂർ ഇവിഎം തിയേറ്ററിൽ ഞായറാഴ്ച രാവിലെ 9 ന് ബംഗാളി സിനിമയായ പാവോയുടെ പ്രദർശനം നടത്തും. ജില്ലാ പോലീസ്…

ആലുവ സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

എറണാകുളം : ആലുവ എടത്തല ചൂണ്ടി ചങ്ങനാംകുഴി വീട്ടിൽ മണികണ്ഠൻ (ബിലാൽ 32 ) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. എറണാകുളം റേഞ്ച്…

ഓട്ടോറിക്ഷ മോഷ്ടാവ് അറസ്റ്റിൽ

മ​ട്ടാ​ഞ്ചേ​രി: ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച യു​വാ​വ് തോ​പ്പും​പ​ടി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി ച​ക്ക​ര​യി​ടു​ക്ക് സ്വ​ദേ​ശി ശി​ഹാ​ബി​നെ​യാ​ണ്​ (28) മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ര്‍ ഉ​മേ​ഷ് ഗോ​യ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.…

സി.പി.ഐയിലെ വിഭാഗീയത പൊ​ട്ടി​ത്തെ​റി​ക്ക് വ​ഴി​വെ​ച്ചു; പറവൂരില്‍ നൂറോളം പേർ സി.പി.എമ്മിലേക്ക്

പ​റ​വൂ​ർ: പ​റ​വൂ​ര്‍, ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ സി.​പി.​ഐ​യി​ലെ വി​ഭാ​ഗീ​യ​ത പൊ​ട്ടി​ത്തെ​റി​ക്ക് വ​ഴി​വെ​ച്ചു. സി.​പി.​ഐ​യു​ടെ സ്ഥാ​പ​ക നേ​താ​വ് കെ.​സി. പ്ര​ഭാ​ക​ര​ന്റെ മ​ക​ള്‍ ര​മ ശി​വ​ശ​ങ്ക​ര​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ സി.​പി.​എ​മ്മി​ലേ​ക്ക്.ക​ള​മ​ശ്ശേ​രി മ​ണ്ഡ​ലം മു​ന്‍…

10 ലക്ഷം രൂപയുടെ ഹെറോയിനുമായി വീട്ടമ്മ പിടിയിൽ

എറണാകുളം: പെരുമ്പാവൂർ കുന്നത്തുനാട് മാറമ്പിള്ളി ബംഗാൾ കോളനിയിൽ നിന്നും 66.300 ഹെറോയിനുമയാണ് കാരോത്തുകുടി വീട്ടിൽ സലീന അലിയാർ (52) എന്ന വീട്ടമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. വീടിനുള്ളിൽ…

വീടിനു നേരേ കാട്ടാന ആക്രമണം; ഗൃഹനാഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

എറണാകുളം: കോതമംഗലം കോട്ടപ്പടി വാവേലിയിൽ വീടിനു നേരെ കാട്ടാനയാക്രമണം. പുറത്ത് അസ്വഭാവികമായ ശബ്ദകോലാഹലം കേട്ടാണ് വീട്ടുടമ ഉണർന്നത്. മുൻവശത്തെ കതക് തുറന്നപ്പോൾ അക്രമാസക്തനായ കാട്ടുകൊമ്പൻ തലകുലുക്കി വീടിൻ്റെ…

ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; യുവാക്കൾ പിടിയിൽ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ആ​ഡം​ബ​ര ബാ​റി​ൽ തോ​ക്കും വ​ടി​വാ​ളു​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. ക​ട​വ​ന്ത്ര പു​ന​ക്ക​ത്തൂ​ൻ സെ​ബി​ൻ, മു​ള​ത്തു​രു​ത്തി മു​ണ്ട​തു​കു​ഴി ബേ​സി​ൽ ബാ​ബു, പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശ്ശേ​രി…

15 വർഷത്തിലേറെയായി തെരുവിൽ ജീവിക്കുന്ന ഗുജറാത്തി മധ്യവയസ്കൻ

കൊ​ച്ചി: ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ് ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നു​ള്ള പ​ണ​ത്തി​നു​മാ​യി ക​ഷ്ട​പ്പെ​ടു​ക​യാ​ണ് ഗു​ജ​റാ​ത്തി​യാ​യ വി​ജ​യ് കു​മാ​ർ ഭ​വ​ൻ​ജി (55) എ​ന്ന മ​ധ്യ​വ​യ​സ്ക​ൻ. മ​ല​യാ​ളം, ഗു​ജ​റാ​ത്തി, ക​ച്ച്, മ​റാ​ത്തി തു​ട​ങ്ങി…