ബസുകൾ കൂട്ടിയിടിച്ച്​ 10 പേർക്ക് പരിക്ക്

ബസുകൾ കൂട്ടിയിടിച്ച്​ 10 പേർക്ക് പരിക്ക്

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട് റൂ​ട്ടി​ൽ മൂ​വാ​റ്റു​പു​ഴ മു​ട​വൂ​ർ ത​വ​ള ക​വ​ല​ക്ക് സ​മീ​പം ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ​യാ​ണ് സം​ഭ​വം. മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി ബ​സും എ​തി​രെ വ​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ്​ കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ച വിചാരണ കോടതി നടപടിയിൽ ഇടപെടേണ്ടതില്ലെന്ന്​ വ്യക്തമാക്കി പ്രതിയു​ടെ ഹരജി കോടതി തള്ളി. അതേസമയം, കൊലപാതകവുമായി നേരിട്ട്​ ബന്ധിപ്പിക്കുന്ന തെളിവുകളില്ലാത്തതിനാൽ രണ്ടാംപ്രതി പാമ്പാടി സ്വദേശി ടിസൺ കുരുവിളയെ വെറുതെവിട്ട നടപടി ചോദ്യം ​ചെയ്യുന്ന സർക്കാറിന്‍റെ അപ്പീൽ ഹരജിയും കോടതി തള്ളി.

Related Articles